ഒളിമ്പിക്സിലേയ്ക്ക് നേരിട്ട് യോഗ്യത നേടി ആദ്യ മലയാളി നീന്തൽ താരം
By Mahesh Mangalathu

ടോക്കിയോ ഒളിമ്പിക്‌സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിലാണ് സജന്‍ പ്രകാശിന് യോഗ്യത. റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ സജന്‍ ഒന്നാമതെത്തി. എ യോഗ്യത മാർക്ക് നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സജൻ പ്രകാശ്.
2016 റിയോ ഒളിമ്പിക്സിൽ 200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി സജൻ മത്സരിച്ചിരുന്നു.
ഇന്ത്യൻ നീന്തലിന്റെ ചരിത്ര മുഹൂർത്തമാണിതെന്ന് സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ