ഹോം നാളെ മുതൽ റേഷൻകടകൾക്ക് സമയമാറ്റം ജൂൺ 30, 2021 0 നാളെ മുതൽ റേഷൻകടകൾക്ക് സമയമാറ്റം സംസ്ഥാനത്തെ റേഷൻ കടകളും ടെ പ്രവർത്തനസമയം രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് ശേഷം 3.30 മുതൽ വൈകിട്ട് 6.30 വരെയുമായി പുന:ക്രമീകരിച്ചു. നിലവിൽ ഉച്ചയ്ക്ക് 2 .30 വരെയാണ് പ്രവർത്തന സമയം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ