ആലപ്പുഴ ജില്ലയിൽ 954 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
947 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1079 പേർ രോഗമുക്തരായി. ആകെ 1,79,742 പേർ രോഗ മുക്തരായി.10,343 പേർ ചികിത്സയിലുണ്ട്. ടി പി ആർ 10.26 ആണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ