ആലപ്പുഴ ജില്ലയിൽ ഇന്ന് 916 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ആലപ്പുഴ ജില്ലയിൽ ഇന്ന് 916 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
909 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം ബാധിച്ചിട്ടുണ്ട്. 1468 പേർ രോഗമുക്തരായി. ആകെ 1,74,061 പേർ രോഗമുക്തരായി.12140 പേർ ചികിത്സയിലുണ്ട്. ടി പി ആർ 9.47 ആണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ