ഇടുക്കി ജില്ലയില്‍ 430 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 430 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
11.56% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

 

435 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 18 

ആലക്കോട് 9

അറക്കുളം 1

ബൈസൺവാലി 8

ചക്കുപള്ളം 4 

ചിന്നക്കനാൽ 93 

ദേവികുളം 7 

ഇടവെട്ടി 12 

ഏലപ്പാറ 9

ഇരട്ടയാർ 3 

കാഞ്ചിയാർ 7

കാന്തല്ലൂർ 52

കരിമണ്ണൂർ 4

കരിങ്കുന്നം 4

കരുണാപുരം 1

കട്ടപ്പന 4

കോടിക്കുളം 10

കൊക്കയാർ 5

കുടയത്തൂർ 7

കുമാരമംഗലം 2

കുമളി 10

മണക്കാട് 1

മാങ്കുളം 1

മറയൂർ 8

മൂന്നാർ 3

മുട്ടം 3

നെടുങ്കണ്ടം 17

പള്ളിവാസൽ 8

പാമ്പാടുംപാറ 2

പീരുമേട് 3

പെരുവന്താനം 6

പുറപ്പുഴ 1

രാജകുമാരി 1

സേനാപതി 2

തൊടുപുഴ 31

ഉടുമ്പൻചോല 1

ഉടുമ്പന്നൂർ 7

വണ്ടൻമേട് 6

വണ്ടിപ്പെരിയാർ 12

വണ്ണപ്പുറം 17

വാത്തിക്കുടി 1

വട്ടവട 2

വാഴത്തോപ്പ് 5

വെള്ളത്തൂവൽ 14

വെള്ളിയാമറ്റം 8

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ആലക്കോട് സ്വദേശിനി (40).

മുട്ടം സ്വദേശിനി (33).

കുമാരമംഗലം സ്വദേശി (40).

വണ്ണപ്പുറം സ്വദേശിനി (35).

കട്ടപ്പന സ്വദേശി (42).

പീരുമേട് സ്വദേശിനി (47).

Post a Comment

വളരെ പുതിയ വളരെ പഴയ