ഇടുക്കി ജില്ലയില്‍ 309 പേര്‍ക്ക് കൂടി കോവിഡ്.

ഇടുക്കി ജില്ലയില്‍ 309 പേര്‍ക്ക് കൂടി കോവിഡ്.
ജില്ലയില്‍ 309 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.46
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
472 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 25 

ആലക്കോട് 12

 അറക്കുളം 8 

ബൈസൺവാലി 1 

ചക്കുപള്ളം 2 

ചിന്നക്കനാൽ 12 

ദേവികുളം 7

 ഇടവെട്ടി 12

 ഇരട്ടയാർ 4 

കഞ്ഞിക്കുഴി 1 

കാഞ്ചിയാർ 5

കാന്തല്ലൂർ 1

കരിമണ്ണൂർ 2

കരിങ്കുന്നം 2

കരുണാപുരം 1

കട്ടപ്പന 12

കോടിക്കുളം 4

കൊന്നത്തടി 7

കുടയത്തൂർ 6

കുമാരമംഗലം 3

കുമളി 7

മണക്കാട് 5

മൂന്നാർ 11

മുട്ടം 2

നെടുങ്കണ്ടം 14

പള്ളിവാസൽ 3

പാമ്പാടുംപാറ 3

പീരുമേട് 2

പെരുവന്താനം 3

രാജകുമാരി 1

ശാന്തൻപാറ 1

സേനാപതി 1

തൊടുപുഴ 38

ഉടുമ്പൻചോല 9

ഉടുമ്പന്നൂർ 7

ഉപ്പുതറ 2

വണ്ടൻമേട് 16

വണ്ടിപ്പെരിയാർ 4

വണ്ണപ്പുറം 40

വാത്തിക്കുടി 4

വട്ടവട 2

വാഴത്തോപ്പ് 2

വെള്ളിയാമറ്റം 5

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 9 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി കുറത്തിക്കുടി സ്വദേശി (62, 40, 18).

അടിമാലി കുറത്തിക്കുടി സ്വദേശിനി (30).

പള്ളിവാസൽ പുല്ലുമല സ്വദേശി (54).

പള്ളിവാസൽ ആറ്റുകാട് സ്വദേശിനി (28).

കരുണാപുരം കമ്പംമെട്ട് സ്വദേശിനി (30).

വണ്ണപ്പുറം സ്വദേശിനി (16).

ചിന്നക്കനാൽ സൂര്യനെല്ലി സ്വദേശി (50).

Post a Comment

വളരെ പുതിയ വളരെ പഴയ