ഇടുക്കി ജില്ലയില്‍ 239 പേര്‍ക്ക് കൂടി കോവിഡ്

ഇടുക്കി ജില്ലയില്‍ 239 പേര്‍ക്ക് കൂടി കോവിഡ്

ഇടുക്കി ജില്ലയില്‍ 239 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.47 %
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
273 പേർ രോഗമുക്തി നേടി 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 28 

ആലക്കോട് 2 

അറക്കുളം 4

അയ്യപ്പൻകോവിൽ 4 

ബൈസൺവാലി 4

ചക്കുപള്ളം 24 

ചിന്നക്കനാൽ 8 

ദേവികുളം 3

 ഇടവെട്ടി 5

 കഞ്ഞിക്കുഴി 2 

കാമാക്ഷി 5

കരിമണ്ണൂർ 2

കരിങ്കുന്നം 1

കരുണാപുരം 3

കട്ടപ്പന 10

കോടിക്കുളം 3

കൊക്കയാർ 3

കുടയത്തൂർ 3

കുമളി 8

മാങ്കുളം 3

മറയൂർ 6

മൂന്നാർ 4

മുട്ടം 6

നെടുങ്കണ്ടം 4

പള്ളിവാസൽ 3

പീരുമേട് 11

പുറപ്പുഴ 4

രാജകുമാരി 5

ശാന്തൻപാറ 2

സേനാപതി 7

തൊടുപുഴ 20

ഉടുമ്പൻചോല 8

ഉടുമ്പന്നൂർ 1

ഉപ്പുതറ 5

വണ്ടൻമേട് 8

വണ്ടിപ്പെരിയാർ 1

വണ്ണപ്പുറം 9

വാത്തിക്കുടി 6

വെള്ളത്തൂവൽ 3

വെള്ളിയാമറ്റം 1

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അറക്കുളം മൂലമറ്റം സ്വദേശിനികൾ (19, 30).

ഇടവെട്ടി സ്വദേശിനി (28).

Post a Comment

أحدث أقدم