എറണാകുളം ജില്ലയിൽ ഇന്ന് 1322 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയിൽ ഇന്ന് 1322 പേർക്ക് രോഗം സ്ഥിരീകരിച്ചു.


• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 9

• സമ്പർക്കം വഴി രോഗം 
സ്ഥിരീകരിച്ചവർ - 1257

• ഉറവിടമറിയാത്തവർ-
52

• ആരോഗ്യ പ്രവർത്തകർ - 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• ചിറ്റാറ്റുകര    - 62
• കുമ്പളങ്ങി   - 59
• കളമശ്ശേരി   - 51
• ചെല്ലാനം     - 41
• തൃക്കാക്കര   - 38
• കുട്ടമ്പുഴ     - 37
• തൃപ്പൂണിത്തുറ    - 37
• എടത്തല    - 30
• കീഴ്മാട്     - 30
• വാളകം    - 30
• പള്ളുരുത്തി   - 29
• വെങ്ങോല   - 27
• ഐക്കാരനാട്    - 26
• പള്ളിപ്പുറം   - 26
• ഫോർട്ട് കൊച്ചി   - 26
• ചോറ്റാനിക്കര    - 21
• തോപ്പുംപടി   - 21
• കടുങ്ങല്ലൂർ    - 18
• ചെങ്ങമനാട്    - 18
• എളംകുന്നപ്പുഴ    - 17
• ചേരാനല്ലൂർ    - 17
• മരട്    - 17
• മുളന്തുരുത്തി    - 17
• മട്ടാഞ്ചേരി    - 16
• വടക്കേക്കര   - 16
• ഏലൂർ    - 15
• വടവുകോട്     - 15
• വരാപ്പുഴ    - 14
• കോട്ടുവള്ളി    - 13
• കോതമംഗലം    - 13
• തേവര    - 13
• മുണ്ടംവേലി    - 13
• വാരപ്പെട്ടി   - 13
• നെല്ലിക്കുഴി   - 11
• രായമംഗലം    - 11
• ആലങ്ങാട്    - 10
• ഇടക്കൊച്ചി    - 10
• എടവനക്കാട്    - 10
• കരുവേലിപ്പടി    - 10
• കുഴിപ്പള്ളി   - 10
• കൂവപ്പടി    - 10
• കോട്ടപ്പടി    - 10
• ഞാറക്കൽ    - 10
• നെടുമ്പാശ്ശേരി    - 10
• നോർത്തുപറവൂർ    - 10
• പാലാരിവട്ടം   - 10
• മഴുവന്നൂർ   - 10
• വാഴക്കുളം     - 10
• അശമന്നൂർ    - 9
• ഇടപ്പള്ളി     - 9
• എടക്കാട്ടുവയൽ    - 9
• കടവന്ത്ര   - 9
• കാലടി     - 9
• തിരുവാണിയൂർ   - 9
• പുത്തൻവേലിക്കര    - 9
• ഉദയംപേരൂർ    - 8
• കവളങ്ങാട്    - 8
• കുന്നത്തുനാട്    - 8
• കുമ്പളം    - 8
• പോണേക്കര    - 8
• മഞ്ഞള്ളൂർ   - 8
• വടുതല   - 8
• വെണ്ണല   - 8
• കരുമാലൂർ    - 7
• ചൂർണ്ണിക്കര   - 7
• ചേന്ദമംഗലം    - 7
• അങ്കമാലി    - 6
• എറണാകുളം സൗത്ത്    - 6
• എളമക്കര     - 6
• ഏഴിക്കര    - 6
• കിഴക്കമ്പലം   - 6
• കുന്നുകര    - 6
• നായരമ്പലം    - 6
• പായിപ്ര    - 6
• മലയാറ്റൂർ  നീലീശ്വരം    - 6
• മുടക്കുഴ    - 6
• വൈറ്റില    - 6
• പൂതൃക്ക    - 5
• പെരുമ്പാവൂർ    - 5
• രാമമംഗലം    - 5
• അതിഥി തൊഴിലാളി   - 9

അഞ്ചിൽ  താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആലുവ, ആവോലി, കറുകുറ്റി, പെരുമ്പടപ്പ്, മൂവാറ്റുപുഴ, തമ്മനം, തിരുമാറാടി, പാറക്കടവ്, പിണ്ടിമന, പോത്താനിക്കാട്, മാറാടി, ആയവന, എറണാകുളം നോർത്ത്, എളംകുളം, കടമക്കുടി, കലൂർ, കല്ലൂർക്കാട്, കാഞ്ഞൂർ, ചളിക്കവട്ടം, തുറവൂർ, പനമ്പള്ളി നഗർ, പനയപ്പിള്ളി, പാമ്പാകുട, പിറവം, മുളവുകാട്, മൂക്കന്നൂർ, ശ്രീമൂലനഗരം, അയ്യപ്പൻകാവ്, ആരക്കുഴ, ഇലഞ്ഞി, ഒക്കൽ, കൂത്താട്ടുകുളം, ചക്കരപ്പറമ്പ്, പല്ലാരിമംഗലം, പാലക്കുഴ, മഞ്ഞപ്ര, വേങ്ങൂർ.

• ഇന്ന് 1899 പേർ രോഗ മുക്തി നേടി. 

• ഇന്ന് 1793 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2010 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 39,440 ആണ്. 

• ഇന്ന് 129 പേരെ  ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു. 

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 235 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12,220 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ്  കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ്  -  139
• പി വി എസ് – 29
• ജി എച്ച് മൂവാറ്റുപുഴ- 32
•  ജി എച്ച് എറണാകുളം- 70
• ഡി എച്ച് ആലുവ- 35
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 28
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 22
• പറവൂർ താലൂക്ക് ആശുപത്രി – 27
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 33
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 37
• കോതമംഗലം താലൂക്ക് ആശുപത്രി – 19
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 5
• അങ്കമാലി താലൂക്ക് ആശുപത്രി – 19
• പിറവം താലൂക്ക് ആശുപത്രി – 11
• പുത്തൻവേലിക്കര താലൂക്ക് ആശുപത്രി - 3
• സഞ്ജീവനി – 15
• സ്വകാര്യ ആശുപത്രികൾ - 1054
• എഫ് എൽ റ്റി സികൾ  - 468
• എസ് എൽ റ്റി സി കൾ- 288
• ഡോമിസിലറി കെയർ സെൻ്റെർ- 1153
• വീടുകൾ- 8733

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 13,542 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 12,532 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) - 10.55

• ഇന്ന് 360 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 152 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4373 പേർക്ക്  കൗൺസിലിംഗ് സേവനം നൽകി.

• 269 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

Post a Comment

വളരെ പുതിയ വളരെ പഴയ