ആലപ്പുഴ ജില്ലയിൽ ഇന്ന് 1280 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ആലപ്പുഴ ജില്ലയിൽ ഇന്ന് 1280 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
         ആലപ്പുഴ ജില്ലയിൽ ഇന്ന് 1280 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1276 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 4 പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല. 1305 പേർ രോഗമുക്തരായി. ആകെ 1,69,605
പേർ രോഗ മു ക്തരായി.
13,987 പേർ ചികിത്സയിലുണ്ട്. ടി പി ആർ  11.5 ആണ്.

Post a Comment

വളരെ പുതിയ വളരെ പഴയ