ജില്ലയിൽ ഇന്ന് 1088 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ജില്ലയിൽ  ഇന്ന് 1088 പേർക്ക്  രോഗം   സ്ഥിരീകരിച്ചു.

•ജില്ലയിൽ  ഇന്ന് 1088 പേർക്ക്  രോഗം   സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 5

• സമ്പർക്കം വഴി രോഗം 
സ്ഥിരീകരിച്ചവർ - 1051

• ഉറവിടമറിയാത്തവർ- 25

• ആരോഗ്യ പ്രവർത്തകർ - 7

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• വെങ്ങോല   - 63
• എളംകുന്നപ്പുഴ    - 54
• നായരമ്പലം    - 47
• തൃപ്പൂണിത്തുറ    - 38
• കീഴ്മാട്     - 36
• എടത്തല    - 30
• കുമ്പളങ്ങി   - 30
• പള്ളുരുത്തി   - 27
• ഫോർട്ട് കൊച്ചി   - 26
• കളമശ്ശേരി   - 25
• കിഴക്കമ്പലം   - 25
• തൃക്കാക്കര   - 25
• കോട്ടുവള്ളി    - 23
• കുന്നത്തുനാട്    - 19
• ചേരാനല്ലൂർ    - 18
• ഞാറക്കൽ    - 16
• കരുമാലൂർ    - 15
• കുഴിപ്പള്ളി   - 15
• പുത്തൻവേലിക്കര    - 15
• രായമംഗലം    - 15
• വാഴക്കുളം     - 15
• പള്ളിപ്പുറം   - 14
• ഒക്കൽ    - 13
• നോർത്തുപറവൂർ    - 13
• പായിപ്ര    - 13
• വടക്കേക്കര   - 13
• കടുങ്ങല്ലൂർ    - 12
• കോതമംഗലം    - 12
• ചെങ്ങമനാട്    - 12
• പൈങ്ങോട്ടൂർ    - 12
• തേവര    - 11
• ആലങ്ങാട്    - 10
• കുട്ടമ്പുഴ     - 10
• ചൂർണ്ണിക്കര   - 10
• ചോറ്റാനിക്കര    - 10
• മട്ടാഞ്ചേരി    - 10
• വടുതല   - 10
• ആമ്പല്ലൂർ    - 9
• ആലുവ    - 9
• കവളങ്ങാട്    - 9
• ചിറ്റാറ്റുകര    - 9
• മുളന്തുരുത്തി    - 9
• ഉദയംപേരൂർ    - 8
• ഏലൂർ    - 8
• ഇടപ്പള്ളി     - 7
• കുന്നുകര    - 7
• തിരുവാണിയൂർ   - 7
• മുണ്ടംവേലി    - 7
• ശ്രീമൂലനഗരം   - 7
• അങ്കമാലി    - 6
• എറണാകുളം സൗത്ത്    - 6
• കടവന്ത്ര   - 6
• കാലടി     - 6
• ചെല്ലാനം     - 6
• ചേന്ദമംഗലം    - 6
• നെടുമ്പാശ്ശേരി    - 6
• മലയാറ്റൂർ  നീലീശ്വരം    - 6
• എറണാകുളം നോർത്ത്   - 5
• പാമ്പാകുട    - 5
• പിറവം    - 5
• പെരുമ്പാവൂർ    - 5
• മരട്    - 5
• മൂവാറ്റുപുഴ    - 5
• അതിഥി തൊഴിലാളി   - 10

അഞ്ചിൽ  താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അശമന്നൂർ, കലൂർ, കാഞ്ഞൂർ, കുമ്പളം, കൂവപ്പടി, തോപ്പുംപടി, നെല്ലിക്കുഴി, മഴുവന്നൂർ, മാറാടി, വടവുകോട്, വെണ്ണല, വേങ്ങൂർ, ആരക്കുഴ, ആവോലി, എടവനക്കാട്, തുറവൂർ, പനയപ്പിള്ളി, പാലാരിവട്ടം, പൂണിത്തുറ, പൂതൃക്ക, മുടക്കുഴ, വരാപ്പുഴ, വാളകം, വൈറ്റില, അയ്യപ്പൻകാവ്, അയ്യമ്പുഴ, ആയവന, ഇലഞ്ഞി, കരുവേലിപ്പടി, കീരംപാറ, കൂത്താട്ടുകുളം, കോട്ടപ്പടി, ചളിക്കവട്ടം, തമ്മനം, പല്ലാരിമംഗലം, പെരുമ്പടപ്പ്, പോണേക്കര, മഞ്ഞള്ളൂർ, രാമമംഗലം, ഇടക്കൊച്ചി, എടക്കാട്ടുവയൽ, എളംകുളം, കടമക്കുടി, കറുകുറ്റി, ചക്കരപ്പറമ്പ്, തിരുമാറാടി, പച്ചാളം, പോത്താനിക്കാട്, മുളവുകാട്, മൂക്കന്നൂർ.

• ഇന്ന് 2332 പേർ രോഗ മുക്തി നേടി. 

• ഇന്ന് 1784 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4339  പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 41463 ആണ്. 

• ഇന്ന് 154 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു. 

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 353 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14308 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ്  കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ്  -  122
• പി വി എസ് – 47
• ജി എച്ച് മൂവാറ്റുപുഴ- 14
•  ജി എച്ച് എറണാകുളം- 58
• ഡി എച്ച് ആലുവ- 42
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 23
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 22
• പറവൂർ താലൂക്ക് ആശുപത്രി – 21
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 40
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 29
• കോതമംഗലം താലൂക്ക് ആശുപത്രി – 14
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 2
• അങ്കമാലി താലൂക്ക് ആശുപത്രി – 19
• പിറവം താലൂക്ക് ആശുപത്രി – 17
പുത്തൻവേലിക്കര താലൂക്ക് ആശുപത്രി - 1
• അമ്പലമുകൾ കോവിഡ് ആശുപത്രി - 26
ഇ.എസ്.ഐ ആശുപത്രി - 3
• സഞ്ജീവനി – 14
• സ്വകാര്യ ആശുപത്രികൾ - 1129
• എഫ് എൽ റ്റി സികൾ  - 476
• എസ് എൽ റ്റി സി കൾ- 308
• ഡോമിസിലറി കെയർ സെൻ്റെർ- 1197
• വീടുകൾ- 10684

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 15396  ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 10834 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) - 10.04

• ഇന്ന് 213 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 71 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 5053 പേർക്ക്  കൗൺസിലിംഗ് സേവനം നൽകി.

• 311 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ                                                                       
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484   2368802/2368902/2368702


Post a Comment

വളരെ പുതിയ വളരെ പഴയ