ഹരിപ്പാട് : ദേശീയപാതയിൽ നങ്ങ്യാർകുളങ്ങര കവലയ്ക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുഞ്ഞടക്കം നാലുപേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം.
കാർ യാത്രക്കാരും കായംകുളം സ്വദേശികളുമായ സെമീന മൻസിലിൽ കുഞ്ഞുമോന്റെ മകൻ റിയാസ്(26), ഐഷാ ഫാത്തിമ(25), ബിലാൽ(5), ഉണ്ണിക്കുട്ടൻ എന്നിവരാണ് മരിച്ചത്.
إرسال تعليق