മലയാള സിനിമ സീരിയൽ താരം കോവിഡ് ബാധിച്ച് മരിച്ചു


സിനിമ -സീരിയല്‍ താരം മഞ്ജു സ്റ്റാന്‍ലി കോവിഡ് ബാധിച്ച്‌ മരിച്ചു.

അറിയപ്പെടുന്ന സിനിമാ പ്രവര്‍ത്തകനും മ്യൂസിക്ക് ടീമുകളിലെ പ്രധാനിയുമായ ടെന്നിസാന്‍റെ സഹോദരനായ പട്ടം സ്റ്റാന്‍ലിയുടെ മകളാണ് മഞ്ജു. സിനിമയിലും സീരിയലിലും ക്യാരക്ടര്‍ റോളുകള്‍ ചെയ്തു വരികയായിരുന്ന മഞ്ജു കൊച്ചിയിലായിരുന്നു താമസം. അജി മേടയിലിന്‍റെ പുതിയ സിനിമയായ ഫെയര്‍ ആന്‍റ് ലൗലിയില്‍ അഭിനയിക്കുകയായിരുന്നു. ഒരു മകള്‍ ഉണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ