ഹോംKerala ഇന്ധനവിലക്കയറ്റം; മാര്‍ച്ച് രണ്ടിന് സംസ്ഥാനത്ത് വാഹനപണിമുടക്ക് ഫെബ്രുവരി 28, 2021 0 ഇന്ധനവിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ച് രണ്ടിന് സംസ്ഥാനത്ത് വാഹനപണിമുടക്ക്. ബസ്, ഓട്ടോ, ടാക്സി, ചരക്കുവാഹനങ്ങള്‍ പണിമുടക്കില്‍ അണിചേരും. മോട്ടോര്‍ വ്യവസായ സംയുക്തസമിതിയുടെ ആഹ്വാനപ്രകാരമാണ് സമരം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ