നിവാർ ചുഴലിക്കാറ്റ് ദുർബലമായി; ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം



ചെന്നൈ: നിവാർ ചുഴലിക്കാറ്റ് തെക്കൻ തീരദേശ ആന്ധ്രയിൽ  ന്യൂനമർദ്ദമായി ദുർബലമായി. അതേ സമയം, തെക്ക് കിഴക്കൻ ബംഗാൾ ഉൽക്കടലിൽ പുതിയ ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ രൂപമെടുക്കും. തുടർന്ന് അടുത്ത 24 മണിക്കൂറിൽ തീവ്രന്യൂനമർദ്ദമായി പടിഞ്ഞാറു ദിശയിൽ നീങ്ങി വീണ്ടും ശക്തി പ്രാപിക്കാനാണ് സാധ്യത. ഡിസംബർ 2ന് തമിഴ്നാട് - പുതുച്ചേരി തീരത്ത് എത്താൻ സാധ്യതയുണ്ടെന്നും സൂചന.


Post a Comment

വളരെ പുതിയ വളരെ പഴയ