സ്വാതന്ത്ര്യ സമര സേനാനിയും ബിജെപി നേതാവുമായ കെ. അയ്യപ്പൻ പിള്ള അന്തരിച്ചു.
തിരു.: സ്വാതന്ത്ര്യ സമര സേനാനിയും ബിജെപി നേതാവുമായ കെ. അയ്യപ്പൻ പിള്ള അന്തരിച്ചു. 107 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. ബിജെപി അച്ചടക്ക സമിതി അദ്ധ്യക്ഷനായിരുന്നു. രാജ്യത്തെ ബാർ അസോസിയേഷനുകളിലെ ഏറ്റവും മുതിർന്ന അംഗമായിരുന്നു. ശ്രീമൂലം പ്രജാസഭയിലെ അംഗവും, അദ്യ ജനപ്രതിനിധിയുമായിരുന്നു അയ്യപ്പൻ പിള്ള.
إرسال تعليق