എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷകൾ വൈകും.
തിരു.: 2021-22 വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷകൾ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയും പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് മുതൽ 19 വരെയും നടക്കും. മോഡൽ പരീക്ഷകൾ മാർച്ച് 21 മുതൽ 25 വരെയായിരിക്കും.
ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെയായിരിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ