ബിജെപി സായാഹ്‌ന ധർണ്ണ നടത്തി.
മാടപ്പള്ളി : കേന്ദ്ര മാതൃകയിൽ സംസ്ഥാനവും പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി സായാഹ്‌ന ധർണ്ണ നടത്തി. മാടപ്പള്ളി മണ്ഡലത്തിൽ നടന്ന പ്രതിഷേധ ധർണ്ണ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ: പ്രമീളാദേവി ഉദ്ഘാടനം ചെയ്‌തു. മാടപ്പള്ളി മണ്ഡലം പ്രസിഡന്റ് വി. വി. വിനയകുമാർ അദ്ധ്യക്ഷനായിരുന്നു.
إرسال تعليق