ഉപതെരെഞ്ഞെടുപ്പിൽ വിജയം.

ഉപതെരെഞ്ഞെടുപ്പിൽ വിജയം.


മൂന്നാർ: കേരളത്തിലെ ഏക വനവാസി പഞ്ചായത്തായ ഇടമലക്കുടിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ബിജെപി പിടിച്ചെടുത്തു.
      കൊടുംവനത്തിൽ 38 കോളനികളിലായി മുതുവാൻ വിഭാഗത്തിൽ പെടുന്ന ഗിരിവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ ഇടതിങ്ങി പാർക്കുന്ന ഇടമലക്കുടിയിലെ (വടക്കേ ഇടലിപ്പാറക്കുടി) 9-ാം വാർഡിലാണ് ചിന്താമണി വിജയിച്ചത്.

Post a Comment

വളരെ പുതിയ വളരെ പഴയ