ബിജെപി സായാഹ്‌ന ധർണ്ണ നടത്തി.
എറണാകുളം: കേന്ദ്ര മാതൃകയിൽ സംസ്ഥാനവും പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി സായാഹ്‌ന ധർണ്ണ നടത്തി. പറവൂർ മണ്ഡലത്തിൽ നടന്ന പ്രതിഷേധ ധർണ്ണ ബിജെപി മധ്യമേഖല ജന: സെക്രട്ടറി എ. പി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്‌തു. വടക്കേക്കര മണ്ഡലത്തിൽ നടന്ന ധർണ്ണ ബിജെപി എറണാകുളം ജില്ലാ ജന: സെക്രട്ടറി ബ്രഹ്മരാജും ഉദ്ഘാടനം ചെയ്തു.
إرسال تعليق