തിങ്കളാഴ്ച ചക്രസ്തംഭന സമരംകോട്ടയം: ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാർ
നടപടിയിൽ പ്രതിഷേധിച്ച്
തിങ്കളാഴ്ച കോൺഗ്രസ്സ് നേതൃത്വത്തിൽ ചക്രസ്തംഭനസമരം നടത്തും. രാവിലെ 11 മുതൽ 11.15
വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം. ഗതാഗതക്കുരുക്കു ഉണ്ടാകില്ലെന്ന് കെ പി സി സി പ്രസിഡൻ്റ് കെ. സുധാകരൻ പറഞ്ഞു.
إرسال تعليق