ഇന്ന് പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റിയ്ക്ക് മുമ്പാകെ, റെയിൽ യാത്രക്കാർക്ക് പരാതി പറയാം.

ഇന്ന് പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റിയ്ക്ക് മുമ്പാകെ, റെയിൽ യാത്രക്കാർക്ക് പരാതി പറയാം.
കോട്ടയം: ശബരിമല തീർത്ഥാടനം ആരംഭിക്കുന്നതിനു മുന്നോടിയായി മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മറ്റിയുടെ ചെയർമാൻ പി. കെ. കൃഷ്ണദാസ് ഇന്ന് (06-11-2021) രണ്ടുമണിക്ക് കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിക്കും. റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം യാത്രക്കാരുടെ പരാതി കേൾക്കുന്നതാണ്.
        റെയിൽവേയുമായി ബന്ധപ്പെട്ട യാത്രക്കാരുടെ പ്രശ്നങ്ങൾ ഈ കമ്മിറ്റിക്ക് മുൻപാകെ അവതരിപ്പിക്കുവാൻ ലഭിക്കുന്ന ഈ അവസരം യാത്രക്കാർ പ്രയോജനപ്പെടുത്തുക. 

Post a Comment

أحدث أقدم