പൊതുസ്ഥലങ്ങളിൽ കൊടിമരങ്ങൾ സ്ഥാപിക്കുന്നതിന് വിലക്ക്.
കൊച്ചി: പൊതുസ്ഥലങ്ങളിൽ പുതുതായി കൊടിമരങ്ങൾ സ്ഥാപിക്കുന്നത് ഹൈക്കോടതി വിലക്കി. നിലവിലുള്ള കൊടിമരങ്ങളുടെ കണക്കെടുത്ത് വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ തദ്ദേശഭരണ സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകി.
إرسال تعليق