ഹോം വി. എസ്. അച്ചുതാനന്ദൻ ആശുപത്രിയിൽ. നവംബർ 01, 2021 0 വി. എസ്. അച്ചുതാനന്ദൻ ആശുപത്രിയിൽ തിരു.: മുൻ മുഖ്യമന്ത്രി വി. എസ്. അച്ചുതാനന്ദനെ തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില മെഡിക്കൽ ബോർഡ് വിലയിരുത്തും. ഞായറാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ