ട്വന്റി 20 ലോകകപ്പ് ; ഭാരതത്തിന് അഭിമാന വിജയം.

ട്വന്റി 20 ലോകകപ്പ് ; ഭാരതത്തിന് അഭിമാന വിജയം. 66 റൺസിന്.


അബുദാബി:  ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ, തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം അഫ്ഗാനിസ്ഥാഥാനോട് ഭാരതത്തിന് വൻ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഭാരതം 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് എന്ന കൂറ്റൻ സ്കോറിലെത്തി. 
      തുടർന്ന് ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് 20 ഓവറിൽ ഏഴ്  വിക്കറ്റിന് 144 റൺസ് എടുക്കുവാനേ കഴിഞ്ഞുള്ളൂ. 
     ഭാരതത്തിന് വേണ്ടി മുഹമ്മദ് ഷമി 3 വിക്കറ്റെടുത്തു. 

Post a Comment

أحدث أقدم