താന്ത്രികാചാര്യൻ, ബ്രഹ്മശ്രീ. വൈകുണ്ഠം ഗോവിന്ദൻനമ്പൂതിരി വിഷ്ണു പാദം പൂകി.
കൊല്ലം: താന്ത്രികാചാര്യൻ, ബ്രഹ്മശ്രീ. വൈകുണ്ഠം ഗോവിന്ദൻ നമ്പൂതിരി (മുഖത്തല, കൊല്ലം) വിഷ്ണു പാദം പൂകി. അഖില കേരള തന്ത്രിമണ്ഡലം സ്ഥാപകാദ്ധ്യക്ഷനാണ്. തന്ത്രിമണ്ഡലം മുഖ്യ രക്ഷാധികാരി, ആറ്റിങ്ങൽ തന്ത്ര വിദ്യാ കേന്ദ്രം ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. 400 ൽ പരം ക്ഷേത്രങ്ങളിൽ ആചാര്യ സ്ഥാനം വഹിച്ചു വന്നിരുന്നു.
താന്ത്രികാചാര്യൻ, ബ്രഹ്മശ്രീ. വൈകുണ്ഠം ഗോവിന്ദൻനമ്പൂതിരി വിഷ്ണു പാദം പൂകി.
0
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ