ആറുവയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു.
ഇടുക്കി: ആനച്ചാലില്‍ ആറ് വയസ്സുകാരനെ തലയ്ക്കടിച്ച് കൊന്നു. റിയാസ് മന്‍സലില്‍ അല്‍താഫ് ആണ് മരിച്ചത്. കുട്ടിയുടെ സഹോദരനും അമ്മയ്ക്കും മുത്തശ്ശിക്കും പരിക്കേറ്റു. കുടുംബവഴക്കിനിടെ ബന്ധു ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം പ്രതി ഷാജഹാൻ ഒളിവിൽ പോയി. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
إرسال تعليق