ആലപ്പുഴ ജില്ലയില്‍ 811 പേര്‍ക്ക് കോവിഡ്.


ആലപ്പുഴ ജില്ലയില്‍ 811 പേര്‍ക്ക് കോവിഡ്.

ആലപ്പുഴ  ജില്ലയില്‍ ഇന്ന് (ഒക്ടോ: 1) 811 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 782 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 19 പേരുടെ സമ്പര്‍ക്ക പശ്ചാത്തലം  വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 12.8 ശതമാനമാണ്. 1452 പേര്‍ രോഗമുക്തരായി. നിലവില്‍ 7476 പേര്‍ ചികിത്സയിലുണ്ട്.

Post a Comment

أحدث أقدم