ആലപ്പുഴ ജില്ലയില്‍ 746 പേര്‍ക്ക് കോവിഡ്.

ആലപ്പുഴ ജില്ലയില്‍ 746 പേര്‍ക്ക് കോവിഡ്.
ആലപ്പുഴ ജില്ലയില്‍ 746 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 733 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 11 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29 ശതമാനമാണ്. 791 പേര്‍ രോഗമുക്തരായി. നിലവില്‍ 5517 പേര്‍ ചികിത്സയിലും കഴിയുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ