പെട്രോൾ ഡീസൽ വില കുറയ്ക്കാൻ സംസ്ഥാനങ്ങൾ തയ്യാറല്ല.

പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സംസ്ഥാനങ്ങൾ തയ്യാറല്ല.
ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില ജി എസ് ടി യിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറായെങ്കിലും, കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി എതിർത്തു. ഇന്ധന വില ജി എസ് ടി യിൽ ഉൾപ്പെടുത്തുന്നതു വഴി, 30 മുതൽ 40 വരെ ശതമാനം വില കുറയുമായിരുന്നെങ്കിലും, വരുമാന നഷ്ടം ചൂണ്ടിക്കാട്ടിയാണ് സാധാരണക്കാരൻ്റെ നിത്യോപയോഗ വസ്തുക്കളുടെ വില കുറയാതിരിക്കാനായി സംസ്ഥാനങ്ങൾ എതിർത്തത്. 
     എതിർപ്പിനെത്തുടർന്ന്, ജി എസ് ടി കൗൺസിൽ, വിഷയം പിന്നീട് ചർച്ച ചെയ്യാനായി മാറ്റിവച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ