ഇന്ധനവില വീണ്ടും കൂട്ടി.

ഇന്ധനവില വീണ്ടും കൂട്ടി.


കൊച്ചി: ഇന്ധന വില ഇന്ന്‌ വീണ്ടും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 25  പൈസയും  ഡീസലിന് 32 പൈസയുമാണ്‌ കൂട്ടിയത്‌.  ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 101 രൂപ 82 പൈസയും ഡീസലിന്‌ 94 രൂപ 77 പൈസയുമായി.
     തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ 82 പൈസയും ഡീസലിന്‌ 96 രൂപ 71 പൈസയുമാണ്‌. കോഴിക്കോട് പെട്രോളിന് 102 രൂപ 26 പൈസയുമാണ്‌.  ഡീസലിന് 96 രൂപ 03 പൈസയുമായി.

Post a Comment

أحدث أقدم