ആലപ്പുഴയിൽ ദമ്പതിമാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ആലപ്പുഴയിൽ ദമ്പതിമാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

 ആലപ്പുഴ:  ദമ്പതിമാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാതിരപ്പള്ളി സ്വദേശിികളായ രജികുമാർ (47), ഭാര്യ അജിത (42) എന്നിവരാാണ് മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

أحدث أقدم