മൂഴിയാർ അണക്കെട്ട് തുറന്നു.
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായതോടെ പത്തനംതിട്ട മൂഴിയാർ അണക്കെട്ട് തുറന്നു. പമ്പയിൽ ജലനിരപ്പ് രണ്ടു മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്.
ജനങ്ങളെ ആശങ്കയിലാക്കി ജില്ലയുടെ പടിഞ്ഞാറൻ മേഖല വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ