കോട്ടയം ജില്ലയിൽ 1702 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

കോട്ടയം ജില്ലയിൽ 1702 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.
കോട്ടയം ജില്ലയിൽ 1702 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1678 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.
     സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 24 പേർ രോഗബാധിതരായി. 1485 പേർ രോഗമുക്തരായി. പുതിയതായി 7180 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.70 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 733 പുരുഷൻമാരും 731 സ്ത്രീകളും 238 കുട്ടികളും ഉൾപ്പെടുന്നു.
      60 വയസിനു മുകളിലുള്ള 144 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 7358 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2,82,066 പേർ കോവിഡ് ബാധിതരായി. 2,71,416 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 51,773 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
      രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ :- 

കോട്ടയം - 119

മാഞ്ഞൂർ -76

കാഞ്ഞിരപ്പള്ളി - 75

അതിരമ്പുഴ - 60

ഏറ്റുമാനൂർ - 51

കടപ്ലാമറ്റം - 50

തലപ്പലം - 47

പാമ്പാടി - 44

രാമപുരം-43

പൂഞ്ഞാർ തെക്കേക്കര - 42

കല്ലറ-41

അയർക്കുന്നം, കങ്ങഴ, കടുത്തുരുത്തി - 39

ചങ്ങനാശേരി - 38

ഭരണങ്ങാനം - 36

ചിറക്കടവ്- 34

കുറവിലങ്ങാട് - 33

എലിക്കുളം -32

എരുമേലി-31

വാഴൂർ-30

ഈരാറ്റുപേട്ട, കൊഴുവനാൽ -28

മരങ്ങാട്ടുപിള്ളി, കോരുത്തോട് -27

കരൂർ - 25

മുണ്ടക്കയം - 22

പാറത്തോട്, പുതുപ്പള്ളി, പനച്ചിക്കാട് -21

തൃക്കൊടിത്താനം - 20

കൂരോപ്പട - 19

തിടനാട് - 19

ആർപ്പൂക്കര, പാലാ, മാടപ്പള്ളി, കറുകച്ചാൽ - 17

മൂന്നിലവ്, ഞീഴൂർ, കിടങ്ങൂർ, കുറിച്ചി, മീനടം - 16

വൈക്കം, തലയോലപ്പറമ്പ്, വെള്ളാവൂർ, നെടുംകുന്നം, മീനച്ചിൽ - 15

വിജയപുരം - 14

പായിപ്പാട് - 13

വെള്ളൂർ, കാണക്കാരി - 12

മുളക്കുളം - 11

കടനാട്, മേലുകാവ് - 10

മണർകാട് ,പൂഞ്ഞാർ- 9

ചെമ്പ്, വാഴപ്പള്ളി, തലനാട് - 8

നീണ്ടൂർ, വെച്ചൂർ,വാകത്താനം, മണിമല - 7

തലയാഴം, പള്ളിക്കത്തോട്, ഉഴവൂർ - 6

അകലക്കുന്നം, കുമരകം, മറവന്തുരുത്ത് - 5

അയ്മനം - 4

മുത്തോലി - 3

തീക്കോയി, ടി.വി പുരം, തിരുവാർപ്പ്, ഉദയനാപുരം, വെളിയന്നൂർ - 2

Post a Comment

أحدث أقدم