ആലപ്പുഴ ജില്ലയില്‍ ഇന്ന് 1197 പേര്‍ക്ക് കോവിഡ്; 1853 പേര്‍ക്ക് രോഗമുക്തി.

ആലപ്പുഴ ജില്ലയില്‍ ഇന്ന് 1197 പേര്‍ക്ക് കോവിഡ്; 1853 പേര്‍ക്ക് രോഗമുക്തി.

1177 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 2,69,506 പേര്‍ രോഗമുക്തരായി. 12,846 പേര്‍ ചികിത്സയിലുണ്ട്. ടി.പി.ആര്‍. 17.12% ആണ്.

Post a Comment

أحدث أقدم