ഞായറാഴ്ച സമ്പൂർണ്ണ ട്രിപ്പിൾ ലോക്ഡൗൺ. ?
സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ്ണ ലോക്ഡൗൺ. ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രങ്ങളാവും ഞായറാഴ്ച ഉണ്ടാവുക. സ്വാതന്ത്ര്യദിനം, ഓണം എന്നിവ കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലും ഇളവുകൾ നൽകിയിരുന്നു.
കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിലുള്ള തീരുമാനം നാളെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിലുണ്ടാകും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ