ഹോം കെഎസ്ആർടിസി പെൻഷൻ വിതരണം ജൂലൈ 07, 2021 0 കെഎസ്ആർടിസി പെൻഷൻ വിതരണം കോട്ടയം: ജൂൺ മാസത്തെ കെഎസ്ആർടിസി പെൻഷൻ ഇന്ന് (07-07-2021) മുതൽ വിതരണം ചെയ്തു തുടങ്ങുമെന്ന് ട്രാൻസ്പോർട്ട് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ. പി. കുഞ്ഞൻ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ