വൈ​ദ്യു​തി ബി​ല്‍ കു​ടി​ശി​ക അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദിക്കുമോ? പുതിയ തീരുമാനം എന്ത് ?

വൈ​ദ്യു​തി ബി​ല്‍ കു​ടി​ശി​ക അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ക്കുമോ? പുതിയ തീരുമാനം എന്ത് ?



വൈ​ദ്യു​തി വി​ച്ഛേ​ദി​ക്ക​ൽ ഷോ​ക്ക​ടി​പ്പി​ച്ച്​ കെ.​എ​സ്.​ഇ.​ബി | KSEB in  shock at power outage | Madhyamam

വൈ​ദ്യു​തി ബി​ല്‍ കു​ടി​ശി​ക അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ക്കാ​നു​ള്ള വിധത്തില്‍ യാതൊരു തീ​രു​മാ​ന​വും സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കുട്ടി.

കു​ടി​ശി​ക അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ക്കും എ​ന്ന രീ​തി​യി​ലു​ള്ള വാ​ര്‍​ത്ത വ​സ്തു​താ​വി​രു​ദ്ധ​മാ​ണെന്നും മന്ത്രി വ്യക്തമാക്കി.

മു​ഖ്യ​മ​ന്ത്രി​യു​ടെ മേ​യ് അ​ഞ്ചി​ലെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കെ​എ​സ്‌ഇ​ബി​യു​ടെ കു​ടി​ശി​ക പി​രി​വ് ര​ണ്ടു​മാ​സ​ത്തേ​ക്ക് നി​ര്‍​ത്തി​വ​യ്ക്കും എ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ഇ​താ​ണ് നി​ല​വി​ലെ തീരുമാനം.

അതില്‍ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. കു​ടി​ശി​ക​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷ​മേ നി​ല​വി​ല്‍ വൈ​ദ്യു​തി വി​ച്ഛേ​ദി​ക്ക​ണ്ട എ​ന്നു​ള്ള കാ​ര്യ​ത്തി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ക​യു​ള്ളു.

അ​തു​വരെ നി​ല​വി​ലു​ള്ള സ്ഥി​തി തു​ട​രാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും മ​ന്ത്രി കൂട്ടിച്ചേര്‍ത്തു.


Post a Comment

أحدث أقدم