മന്ത്രിസഭാ യോഗം ഇന്ന്

മന്ത്രിസഭാ യോഗം ഇന്ന്

ലോക്ഡൗണ്‍ ഇളവ് സംബന്ധിച്ച അവലോകനയോഗം ചേരുന്നത് ശനിയാഴ്ചയാണെങ്കിലും കൂടുതല്‍ ഇളവുകള്‍ വേണമെന്ന ആവശ്യമുയരുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ചും തീരുമാനമുണ്ടാകും.

പെരുന്നാള്‍ പരിഗണിച്ച്‌ കോവിഡ്  ഇളവുകള്‍ കൂടുതല്‍ വേണമെന്ന ആവശ്യം ശക്തമാണ്. 

വ്യാപാരികളുമായി മുഖ്യമന്ത്രി നാളെ നേരിട്ട് ചര്‍ച്ച നടത്തുന്നുണ്ട്.

ഷൂട്ടിംഗിന് അനുമതി നല്‍കണമെന്ന ആവശ്യവും ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന വിഷയവും സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും.

Post a Comment

വളരെ പുതിയ വളരെ പഴയ