കോട്ടയം ജില്ലയില്‍ നാളെ 84 കേന്ദ്രങ്ങളിൽ കോവിഷീൽഡ് വാക്സിൻ നൽകും.

കോട്ടയം ജില്ലയില്‍ നാളെ 84 കേന്ദ്രങ്ങളിൽ കോവിഷീൽഡ് വാക്സിൻ നൽകും.

കോട്ടയം ജില്ലയില്‍ നാളെ (ജൂലൈ 30 ) 84 കേന്ദ്രങ്ങളിലും 18 വയസിനു മുകളിലുള്ളവര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിൻ ഒന്നും രണ്ടും ഡോസുകൾ നൽകും. www.cowin.gov.in പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ബുക്കിംഗും നടത്തിയവർക്ക് കുത്തിവയ്പ്പ് സ്വീകരിക്കാം.
ബുക്കിംഗ് ഇന്ന് വൈകുന്നേരം ഏഴിന് നടക്കും.

Post a Comment

أحدث أقدم