കോട്ടയം ജില്ലയിൽ മൊബൈൽ ഫോൺ റീടെയ്ലർ അസോസിയേഷൻ ഓഫ് കേരള മെമ്പർഷിപ്പ് നൽകി.
കോട്ടയം ജില്ലയിൽ മൊബൈൽ ഫോൺ റീടെയ്ലർ അസോസിയേഷൻ ഓഫ് കേരള മെമ്പർഷിപ്പ് നൽകി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് കുട്ടി റാബിയ മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം നടത്തി. സംസ്ഥാന രക്ഷാധികാരി ഇബ്രാഹിം ഹാജി സ്വാഗതം പറഞ്ഞ യോഗത്തിൽ, സംസ്ഥാന ജോയിന്റ് സെക്രട്ടറി മുസ്തഫ മലപ്പുറം അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് മെമ്പർഹംസ വളാഞ്ചേരി, മലപ്പുറം ജില്ല ജോയിന്റ് സെക്രട്ടറി നിയാസ് പെരിന്തൽമണ്ണ, മലപ്പുറം ജില്ല എക്സിക്യൂട്ടിവ് നാസർ വളാഞ്ചേരി, കോട്ടയം ജില്ല പ്രസിഡൻറ് കുടയംപടി ബേബി, കോട്ടയം ജില്ല ജനറൽ സെക്രട്ടറി അജി മാർക്കോസ്, കോട്ടയം ജില്ലാ ട്രഷറർ സുധീഷ് പാലാ, കോട്ടയം ജില്ല എക്സിക്യൂട്ടീവ് മെമ്പർ സജി കൊറോള എന്നിവർ പങ്കെടുത്തു.
إرسال تعليق