കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വര്‍ണത്തിന് 35,200 രൂപയാണ് വില. ഗ്രാമിന് 4,400 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1775.45 ഡോളറിലാണ് വ്യാപാരം. സംസ്ഥാനത്ത് രണ്ടു ദിവസമായി സ്വര്‍ണ വിലയിൽ മാറ്റമില്ലായിരുന്നു.
إرسال تعليق