വായനശാലക്ക് പുസ്തകങ്ങൾ നൽകി.
ചിങ്ങവനം: ബാലസംഘം ചിങ്ങവനം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വായനശാലക്ക് തുടക്കം കുറിച്ചു കൊണ്ട് പുസ്തകങ്ങൾ നൽകി. മുൻസിപ്പൽ കൗൺസിലർ ഡോ. പി. ആർ. സോനയിൽ നിന്നും ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് സിബിച്ചൻ കുന്നംപറമ്പ് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ചിങ്ങവനം ബാലസംഘം മേഖലാ കൺവീനർ അഭിഷേക് ബിജു സന്നിഹിതനായിരുന്നു.
വായനശാലക്ക് പുസ്തകങ്ങൾ നൽകി.
0
إرسال تعليق