ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുന്നു

 ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുന്നു

 By Mahesh Mangalathu

തിരു.: കൊങ്കൻ റെയിൽവേയുടെ ട്രെയിനുകളുടെ മൺസൂൺ സമയക്രമം ജൂൺ 10 മുതൽ ഒക്ടോബർ 31 വരെ പ്രാബല്യത്തിൽ വരുന്നതിനാൽ കേരളത്തിൽ നിന്നുള്ള ചില ട്രെയിനുകളുടെ സമയത്തിൽ മാറ്റം. 

        നേരത്തെ ടിക്കറ്റ് ബുക്ക്‌ ചെയ്ത യാത്രക്കാർ സമയം പരിശോധിച്ച് ഉറപ്പാക്കണമെന്നും റെയിൽവേ അറിയിച്ചു.

ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനുകളിലേ സമയം

എറണാകുളം - നിസാമുദ്ദീൻ മംഗള എക്സ്പ്രസ്സ്‌ (രാവിലെ 10.50)
തിരുവനന്തപുരം - നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്സ്‌ ( ഉച്ചയ്ക്ക് 2.30)
തിരുവനന്തപുരം - നിസാമുദ്ദീൻ വീക്കിലി (ശനി, രാത്രി 10.00)
എറണാകുളം – അജ്മീർ (വൈകിട്ട് 6.50)
തിരുനെൽവേലി – ജാംനഗർ (വൈകിട്ട് 6.50)
കൊച്ചുവേളി – ലോകമാന്യതിലക് ഗരീബ് രഥ് ബൈവീക്കിലി (രാവിലെ 7.45)


Post a Comment

വളരെ പുതിയ വളരെ പഴയ