നവജീവൻ ട്രസ്റ്റിന് ഒരു ലക്ഷം രൂപാ കൈമാറി.

നവജീവൻ ട്രസ്റ്റിന്  ഒരു ലക്ഷം രൂപാ കൈമാറി.
പ്രവാസി മലയാളി ഫെഡറേഷൻ അമേരിക്കൻ ചാപ്റ്റർ (Regional) ചാരിറ്റിയുടെ ഭാഗമായി കോട്ടയം നവജീവൻ ട്രസ്റ്റിന് നൽകിയ ഒരു ലക്ഷം രൂപ (1,00,000.00), ഗ്ലോബൽ  കോർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കലും കേരള സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളും ചേർന്ന് നവജീവൻ മാനേജിംഗ് ട്രസ്റ്റി  പി. യു. തോമസിന് കൈമാറി.

Post a Comment

أحدث أقدم