സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടുമോ ?. തീരുമാനം ഇന്ന്

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടുമോ???. തീരുമാനം ഇന്ന്


തിരു.: സംസ്ഥാനത്ത്  ലോക്ക്ഡൗണ്‍ തുടരണോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കും. ബുധനാഴ്ച വരെയാണ് നിലവില്‍ നിയന്ത്രണങ്ങള്‍. രോഗ സ്ഥിരീകരണ നിരക്കടക്കം പരിശോധിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന അവലോകനയോഗമായിരിക്കും ലോക്ക്ഡൗണിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കുക.
      നിലവില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ രോഗികളുടെ എണ്ണം കൂട്ടുമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.

Post a Comment

വളരെ പുതിയ വളരെ പഴയ