Kerala School Books for 1-10 classes | Kerala Syllabus
ലോക് ഡൗൺ സാഹചര്യത്തിൽ കുട്ടികൾക്ക് വീട്ടിലിരുന്നു പഠനം നടത്തുന്നതിലേക്ക് കേരളാ സർക്കാർ 1-10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ഓൺലൈനിൽ ( PDF രൂപത്തിൽ) സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.ശ്രദ്ധിക്കുക കേരള സിലബസ് ആണ്.
CBSE Text books for 1 to 12 Classes PDF
കോവിഡ് 19 കാരണം കുട്ടികളുടെ സ്കൂൾ പഠനം ഇപ്പോൾ ഓൺലൈൻ വഴി ആയിരിക്കുകയാണല്ലൊ.CBSE സിലബസ് പഠിക്കുന്ന കുട്ടികളുടെ 1 മുതൽ 12 ക്ലാസുകളുടെ പാഠപുസ്തകങ്ങൾ ഇപ്പോൾ ഓൺലൈൻ ആയി ഡൌൺലോഡ് ചെയ്യാവുന്നതാണ്. അതിനായി Download CBSE text books എന്നതിൽ ക്ലിക്ക് ചെയ്യുക

إرسال تعليق