സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരിച്ച് ഉത്തരവായി

സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ 10 ശതമാനം പരിഷ്‌കരിച്ച് ഉത്തരവായി. ആശ്വാസ് പെന്‍ഷന്‍ 1250 രൂപയില്‍ നിന്ന് 1500 രൂപയായും മിനിമം (സൂപ്പറാന്വേഷന്‍) പെന്‍ഷന്‍ 3000 രൂപയില്‍ നിന്ന് 3600 രൂപയായും ഫാമിലി പെന്‍ഷന്‍ 2000 രൂപയില്‍ നിന്ന് 2500 രൂപയായും പരമാവധി പെന്‍ഷന്‍ KSCB/ DCB 22000 രൂപയില്‍ നിന്ന് 26180 രൂപയായും പ്രാഥമിക സഹകരണ ബാങ്കില്‍ നിന്ന് വിരമിച്ചവര്‍ക്ക് 15000 രൂപയില്‍ നിന്ന് 17850 രൂപയായും വര്‍ധിപ്പിച്ചു.

നിലവില്‍ ഡി.എ ഒന്‍മ്പത് ശതമാനമായിരുന്നു. ഡി.എ. പെന്‍ഷനില്‍ ലയിപ്പിച്ചാണ് 10 ശതമാനം വര്‍ധനവ്


Post a Comment

أحدث أقدم